ചാലിയം പുഴക്കര പള്ളി
1. കൊടുങ്ങല്ലൂര്‍ ഹി.21 റജബ് 11 തിങ്കള്‍
ഖാസി മുഹമ്മദ് ബ്‌നു മാലികി ബ്‌നു ഹബീബില്‍ അന്‍സ്വാരി
2. കൊല്ലം ഹി.21 റമളാന്‍ 27 വെള്ളി
ഖാസി ഹസന്‍ ബ്‌നു മാലികി ബ്‌നി ഹബീബില്‍ അന്‍സ്വാരി
3. മാടായി ഹി.21 ദുല്‍ഹിജ്ജ 10 വ്യാഴം
ഖാസി അബ്ദുറഹ്മാന്‍ ബ്‌നു മാലികിബ്‌നു ഹബീബില്‍ അന്‍സാരി
4. ബര്‍കൂര്‍ ഹി.21 റ.അവ്വല്‍ 10 വ്യാഴം
ഖാസി ഇബ്‌റാഹീം ബ്‌നു മാലികി ബ്‌നി ഹബീബില്‍ അന്‍സാരി
5. മംഗലാപുരം ഹി. 22 ജ.ഊല 27 വെള്ളി
ഖാസി മൂസ ബ്‌നു മാലികി ബ്‌നി ഹബീബില്‍ അന്‍സാരി
6. കാസര്‍ഗോഡ് ഹി. 22 റജബ് 13 തിങ്കള്‍
ഖാസി മാലിക് ബ്‌നു അഹ്മദ ബ്‌നി മാലികി ബ്‌നില്‍ ഹബീബ്
7. ശ്രീകണ്ഠപുരം ഹി. 22 ശഅ്ബാന്‍ 1 വ്യാഴം
ഖാസി ശിഹാബുദ്ദീന്‍ ഉമര്‍ ബിന്‍ മുഹമ്മദി ബിന്‍ മാലിക് ബിന്‍ ഹബീബില്‍ അന്‍സാരി
8. ധര്‍മടം ഹി. 22 ശഅ്ബാന്‍ 29 വ്യാഴം
ഖാസി ഹുസൈന്‍ ബിന്‍ മുഹമ്മദി ബിന്‍ മാലിക് ബിന്‍ ഹബീബില്‍ അന്‍സാരി
9. പന്തലായനി ഹി.22 ശവ്വാല്‍ 29 വെള്ളി
ഖാസി സഅ്ദുദ്ദീന്‍ ബിന്‍ മാലിക് ബിന്‍ ഹബീബില്‍ അന്‍സ്വാരി
10. ചാലിയം ഹി.22 ശവ്വാല്‍ 21 വ്യാഴം
ഖാസി സൈനുദ്ദീന്‍ മുഹമ്മദി ബിന്‍ മാലികില്‍ അന്‍സ്വാരി

Post a Comment

Previous Post Next Post