വളാഞ്ചേരി: പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു.
ഇന്നു രാവിലെ 19/12/2018  11.50ന് വളാഞ്ചേരി അത്തിപ്പററ ഫത്ഹുല്‍ ഫത്താഹിനു സമീപത്തെ സ്വവസതിയില്‍ വെച്ചാണ് വഫാത്ത്. 82 വയസായിരുന്നു. ഖബറടക്കം നാളെ രാവിലെ 8 മണിയ്ക്ക്  അത്തിപറ്റ ഫത്ഹുല്‍ ഫത്താഹില്‍.
1936 സപ്തംബര്18 വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം.മൂന്നുപതിറ്റാണ്ടോളം ഉസ്താദിന്റെ പ്രവര്ത്തന കേന്ദ്രം അല്ഐന് സുന്നി സെന്റര് ആയിരുന്നു. 

Post a Comment

Previous Post Next Post