തലശ്ശേരി:കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ കണ്ണൂര്‍ അറക്കല്‍ രാജവംശത്തിലെ സുല്‍ത്താന ആദിരാജ സൈനബ ആയിശാബി (93) നിര്യാതയായി.
അറയ്ക്കൽ രാജവംശം മരുമക്കത്തായ സമ്പ്രദായമാണ് ആചരിച്ചു പോന്നിരുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ അംഗത്തെ, സ്ത്രീ ആയാലും പുരുഷനായാലും, കുടുംബത്തിന്റെ നായകത്വം ഏല്പിക്കുക എന്നതും ഈ സമ്പ്രദായത്തിന്റെ സവിശേഷതയാണ്. അങ്ങനെ അറയ്ക്കൽ രാജവംശത്തിൽ പല കാലങ്ങളിലും സ്ത്രീകളുടെ നേതൃത്വവും ഭരണവും ഉണ്ടായിട്ടുണ്ട്. സൈനബ ആയിശാബി 2006 ൽ 37-ാമത്തെ ബീവിയായി പദവിയേറ്റു, പിന്നീട് 2018 ജൂൺ 26 ന് മരണമടയുന്നത് വരെ പദവിയിൽ തുടർന്നു.

Post a Comment